പൂജ്യനായി തുടക്കം,ഹീറോയായി മടക്കം

ഓരോ തവണ ക്രീസിലേക്ക് ബാറ്റുമായി വരുമ്പോൾ ഒരു പ്രതീക്ഷ അയാൾക്കുണ്ടായിരുന്നു. ഒരു റൺസ് എങ്കിൽ ഒരു റൺസ് അതെങ്കിലും തനിക്ക് നേടണം , പക്ഷേ അത് ഉണ്ടായില്ല. ഒരുപാട് വട്ടം പൂജ്യനായി മടങ്ങിയ ആ താരത്തിൽ […]

ആഗ്രഹങ്ങൾ ബാക്കിയാക്കി മടങ്ങുമ്പോൾ

ബൗളിംഗ് ലോകത്ത് ഫാസ്റ്റ് ബൗളറുമാർ വിപ്ലവം തീർത്ത ഒരു കാലത്ത് ലെഗ് സ്പിൻ എന്ന കലയെ തന്റെ മാന്ത്രിക വടി കൊണ്ട് തേച്ചുമിനിക്കി ഇതിഹാസ താരമായി മാറിയ താരമാണ് ഷെയിൻ വോൺ. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ ചത്ത […]

കഴിവുകളെ നശിപ്പിച്ചവൻ

ഏകദിന ക്രിക്കറ്റ് ലോകകപ്പിലെ അമ്പരപ്പിക്കുന്ന ഓൾറൗണ്ട് പ്രകടനത്തിലൂടെ ആരാധക മനസ്സുകൾ കീഴടക്കിയ ദക്ഷിണാഫ്രിക്കൻ ഓൾ റൗണ്ടർ ലാൻസ് ക്ലൂസ്‌നറെ ക്രിക്കറ്റ് പ്രേമികൾ മറക്കാനിടയില്ല. അറ്റമില്ലാത്തത്ര തവണ ഒരു ടീമിനെ തോൽവിയുടെ ഭീതി മുഖത്തു നിന്നും വിജയ […]

കളിമണ്ണ് കോർട്ടിലെ രാജാവ്

മൂന്നാം വയസ്സിൽ നദാലിന് പിറന്നാൾ സമ്മാനമായി നല്കിയ ടെന്നീസ് റാക്കറ്റുപയോഗിച്ച് അവൻ കളിക്കുന്ന രീതി ടോണിയെ അത്ഭുതപ്പെടുത്തി. എതിരെ വരുന്ന ബോളകളെ ആ പ്രായത്തിൽ ഉള്ള കുട്ടികൾ നേരിടുന്നതിൽ നിന്ന് വ്യത്യസ്തമായിട്ടായിരുന്നു റാഫ നേരിട്ടത്. അതിനാൽ […]

ആ തീരുമാനത്തിന്റെ പിഴവ്

90 മിനുട്ടുകൾ നീളുന്ന കാൽപന്ത് കളിയിൽ ഒരു നിമിഷം എടുക്കുന്ന തീരുമാനത്തിന്റെ വില നൽകേണ്ടി വരുക തൊട്ടടുത്ത നിമിഷമായിരിക്കും.വലിയ പ്രതീക്ഷയോടെ നാളെയുടെ നക്ഷത്രങ്ങൾ ആകുമെന്ന് പറഞ്ഞു ഫുട്ബോൾ ലോകം വിധിയെഴുതിയ പല താരങ്ങളും ഒരു നിമിഷം […]

ഇനി അയാളുടെ കാലമല്ലേ

കഷ്ടപ്പാടിന്റെ ആ നാളുകളിൽ അവന്റെ  ഏറ്റവും വലിയ കൂട്ടുകാർ രണ്ട് പേരായിരുന്നു -സ്വന്തം നിഴലും ക്രിക്കറ്റ് ബാറ്റും.കോവിഡ് ബുദ്ധിമുട്ടുകൾ കാരണം ശരീരം തളർന്ന അവസ്ഥയിൽ ആയിരുന്നപ്പോഴും അവന് ഒരു ലക്ഷ്യമേ ഉണ്ടായിരുന്നൊള്ളു ,ടൂർണമെന്റ് കളിക്കണം,ജയിക്കണം. റൂമിലെ […]

ഡ്രിബ്ലിങ് രാജാവ്

ഇന്ന് ഫിഫ ഫുട്ബോൾ ഗെയിമോ പെസ് ഫുട്‍ബോളോ ഒക്കെ കളിച്ച് ഏതാണ് മികച്ചത് എന്ന് തർക്കിക്കുന്ന തലമുറക്ക് 1990 മുതൽ 2000 വരെയുള്ള കാലഘട്ടത്തിൽ ഇറങ്ങിയ ഗെയിമുകളെക്കുറിച്ച് ഇപ്പോൾ പറഞ്ഞാൽ വലിയ വിലയൊന്നും കാണില്ല . […]

പൂർത്തിയാക്കാത്ത ജാലവിദ്യ

ആ ലോകകപ്പിന്റെ ഫൈനൽ കഴിഞ്ഞാൽ ബ്രസീലിന്റെ ജയം പ്രവചിച്ച് പിറ്റേ ദിവസത്തെ പത്രങ്ങളിൽ വരുന്ന തലക്കെട്ടുകൾ പ്രതീക്ഷിച്ചവർക്കുള്ള അപ്രതീക്ഷിത തിരിച്ചടിയായിരുന്നു ദിദിയർ ദെഷാംപ‍്‍സും കൂട്ടുകാരും അന്ന് നൽകിയത്. ബ്രസീലോ അർജന്റീനയോ അല്ലാതെ വേറെ ഒരു ടീമും […]

പവർ ഷോട്ടുകളുടെ കൊലകൊമ്പൻ

ബ്രസീലിലെ വളരെ പ്രാധാന്യമുള്ള ഒരു നഗരമാണ് റെസിഫെ.ബ്രസീലിലെ ഏറ്റവും വലിയ നാലാമത്തെ നഗരമായ റെസിഫെയിൽ വലിയ വ്യാപാര കേന്ദ്രങ്ങളും ഐ ടി കമ്പനികളും ലോകോത്തര കമ്പനികളുടെ ഓഫീസും ഒക്കെയുണ്ട് ,അതിനാൽ തന്നെ രാജ്യത്തിൻറെ വരുമാനമാർഗത്തിന്റെ നല്ല ഒരു […]

പ്രഭ മങ്ങിയ നക്ഷത്രം

“നീ തീരെ ചെറുപ്പമാണ്  ,ഫുട്ബോളിൽ ശ്രദ്ധിക്കാതെ പഠനത്തിൽ ശ്രദ്ധിക്കാൻ നോക്കുക “ റിക്കാർഡോ ഐമർക്ക് മകന്റെ കാര്യത്തിൽ ഉള്ള പേടിയിൽ നിന്ന് ഉണ്ടായ വാക്കുകളായിരുന്നു ഇത് ,ഫുട്ബോളിന്റെ മായിക ലോകത്ത് ചെറുപ്പത്തിലേ എത്തിയാൽ മകന്റെ ജീവിതം തന്നെ മാറി […]

സിരകളിൽ ഫുട്ബോൾ മാത്രം

ബ്രസീലിൽ നിന്ന് ഉദിച്ചുയർന്ന് ,ലോകം കീഴടക്കിയ പല താരങ്ങളും  വളർന്ന് വന്നത് വലിയ ദാരിദ്ര്യം നിറഞ്ഞ ചുറ്റുപാടിൽ നിന്നായിരുന്നു എന്ന് ചരിത്രം പരിശോധിച്ചാൽ മനസിലാവും . എന്നാൽ ചിക്കാവോ എന്ന പേരിൽ അറിയപ്പെട്ട ജോസ് ജോയേയോ […]

സ്വപ്നത്തിൽ ഒരു സ്പോർട്സ് ഹബ്

അമേരിക്ക,ചൈന ഉൾപ്പടെയുള്ള രാജ്യങ്ങൾ മെഡൽവേട്ട നടത്തുമ്പോൾ ലഭിക്കുന്ന കുറച്ച് മെഡലുകൾ കിട്ടുമ്പോൾ നമ്മൾ എന്തിനാണ് അമിതമായ ആഹ്ളാദം നടത്തുന്നത് എന്ന് പലപ്പോഴും ചിന്തിച്ചിട്ടുണ്ട്. മരുഭൂമിയിലെ മഴ പോലെ ലഭിക്കുന്ന ആ മെഡലുകൾ ഇന്ത്യൻ ജനതയെ അത്രേ […]

ഇതൊക്കെയാണ് കൂട്ടുകെട്ട്

ചിലിയൻ ഫുട്ബോൾ ആരാധകർക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു ആ വാർത്ത,അവരുടെ രാജ്യത്തിൻറെ അഭിമാനമായി നെഞ്ചിലേറ്റിയ ഫുട്ബോൾ ടീം 2006 ന് ശേഷം ആദ്യമായി ഫുട്ബോൾ ലോകകപ്പിന് യോഗ്യത ലഭിക്കാതെ പുറത്തായത്  അവരെ ഏറെ നിരാശരാക്കി. വേദനയോടെ ആണെങ്കിലും […]

കർണാടകയിൽ നിന്നൊരു വസന്തം

അവന്റെ ആയുധം പന്താണ്. ബാറ്സ്മാന്മാർ അവനെ വാക്കുകൾ കൊണ്ട് നേരിടാൻ ഒരുങ്ങുമ്പോൾ പന്ത് കൊണ്ട് അവൻ മറുപടി നൽകും .  വിക്കറ്റുകൾ വീഴ്ത്തുമ്പോളും ക്യാച്ചുകൾ നഷ്ടപെടുമ്പോഴും അവന്റെ ഭാവത്തിൽ വലിയ വ്യത്യാസങ്ങൾ ഇല്ല  മുൻ പരിശീലകൻ […]

മാഞ്ചസ്റ്റർ നഗരം തീപിടികുന്ന ഡെർബി വസന്തം ;യുദ്ധത്തിന്റെ ചരിത്രം

“ചിലപ്പോൾ  ഫുടബോളിൽ നിങ്ങൾ നിങ്ങളുടെ കൈകൾ ഉയർത്തിപ്പിടിച്ച് പറയണം,അതെ അവർ ഞങ്ങളെക്കാൾ മികച്ചവരാണ് ” മാഞ്ചസ്റ്റർ യുണൈറ്റഡിനെ ലോകത്തിന്റെ നെറുകയിൽ എത്തിച്ച സാക്ഷാൽ സർ അലക്സ് ഫെർഗുസൺ ഒരു മത്സരശേഷമുള്ള തന്റെ സമീപനത്തെക്കുറിച്ച് പറഞ്ഞ വാക്കുകളാണിത് […]

ഷമി എന്ന വജ്രം

 പ്രശസ്തമായ ഡൽഹൗസി അത്ലറ്റിക് ക്ലബിൽ പരിശീലനം നടത്തുന്നവരിൽ കൂടുതലും ഫുട്ബോൾ താരങ്ങളും അത്‌ലറ്റുകളുമൊക്കെയായിരുന്നു. പിച്ച് കാണാൻ സാധിക്കാത്ത രീതിയിൽ പുല്ല് വളർന്ന് നിൽക്കുന്ന ക്രിക്കറ്റ് പിച്ചിന് ക്ലബ് വലിയ പ്രാധാന്യം ഒന്നും നല്കിയിരുന്നില്ല , മാത്രമല്ല […]

പോണ്ടിങ്ങിന്റെ ദുഃഖവും ഇഷാന്തിന്റെ സ്വപ്നവും

ഡൽഹിയിലെ പ്രശസ്തമായ ഒരു സ്കൂളിൽ അഡ്മിഷൻ ഉറപ്പായിട്ടും കിട്ടും എന്ന് കരുതിയ അവന് അത് ലഭിച്ചില്ല. ഗ്രാമപ്രദേശത്ത് നിന്നും വരുന്ന അവന് ക്രിക്കറ്റിൽ എന്തെങ്കിലും വളർച്ച കൈവരിക്കാൻ ആ സ്കൂളിലെ അഡ്മിഷൻ ആവശ്യമായിരുന്നു  .അത് ലഭിക്കാത്തതിന്റെ […]

വിജയിക്കാൻ പഠിച്ചവർ

തോൽവി ഉറപ്പിച്ച ആരാധകർ,കളിക്കളത്തിനകത്തും പുറത്തുമുള്ള വാക്പോരാട്ടങ്ങൾ ,മഴ ദൈവങ്ങൾ രക്ഷിക്കും എന്ന് പോലും ചിന്തിക്കുന്നിടത്തുനിന്ന് അവിശ്വസനീയമായ വിധം വിജയത്തിന്റെ നെറ്റിപ്പട്ടം കെട്ടിയ ടീം ഇന്ത്യയുടെ ലോർഡ്സിലെ വിജയത്തെ വർണ്ണിക്കുക അസാദ്ധ്യം.ഇന്ത്യയുമായി കളിക്കുമ്പോൾ നൂറ്റി ഇരുപതു കോടിയിലെ […]

ട്രാക്കിനെ തീപിടിപ്പിച്ചവൻ

എനിക്ക് എന്തുചെയ്യാനാകുമെന്ന് എനിക്കറിയാം, അതിനാൽ ഞാൻ എന്നെത്തന്നെ സംശയിക്കുന്നില്ല ഉസ്സൈൻ ബോൾട്ട് സ്കൂൾ  കാലഘട്ടത്തിൽ ബാറ്സ്മാന്മാർക്ക്  ഭീക്ഷണിയായ ഒരു ഫാസ്റ്റ് ബൗളർ, അവന്റെ തീപന്തുകളെ എതിരാളികളും ഭയപ്പെട്ടിരുന്നു .ഓരോ പന്തിലും വിക്കറ്റ് നേടാൻ അവൻ ആഗ്രഹിച്ചിരുന്നു […]

നമ്മൾ അറിയാതെ പോകുന്നത്

ഗോൾഫിനെക്കുറിച്ച് പറയുമ്പോൾ ടൈഗർ വുഡ്സ് എന്ന ലോകോത്തര കളിക്കാരന്റെ പേര് മാത്രമായിരിക്കണം ബഹുഭൂരിപക്ഷം ഇന്ത്യക്കാർക്കും പരിചയം. അക്കൂട്ടത്തിലേക്ക് ഓർത്തിരിക്കാനും അഭിമാനിക്കാനും ഇതാ ഒരു പേര് – അതിഥി അശോക്,എന്ന കർണാടക സ്വദേശി. ഗോൾഫിനെക്കുറിച്ച് വലിയ അറിവ് […]

മുഴങ്ങട്ടെ ജനഗണമന

തയ്യാറെടുക്കുന്നതിൽ നിങ്ങൾ പരാജയപ്പെടുകയാണെങ്കിൽ, നിങ്ങൾ പരാജയപ്പെടാൻ തയ്യാറായിക്കഴിഞ്ഞു മാർക്ക് സ്പിറ്റ്സ്(അമേരിക്കൻ നീന്തൽതാരവും 9 തവണ ഒളിമ്പിക് മെഡൽ ജേതാവുമാണ്) 2016 റിയോ ഒളിമ്പിക്സ് വെയ്റ്റ് ലിഫ്റ്റിങ്ങിൽ മത്സരിച്ച താരങ്ങളിൽ ഏറ്റവും അവസാന സ്ഥാനത്ത് പോരാട്ടം അവസാനിപ്പിച്ച […]

ടോക്കിയോ പഠിപ്പിക്കുന്ന പാഠം

കുട്ടികൾക്ക് വേണ്ടത് ചെറിയ സഹായമാണ് ,ചെറിയ പ്രതീക്ഷയാണ് ,പിന്നെ അവരെ വിശ്വസിക്കുന്ന ഒരാളെയും “ മാജിക് ജോൺസൺ   അന്ന് രാജ്യത്തിന് മുഴുവൻ ആഘോഷമായിരുന്നു, വർഷം 2008 ഓഗസ്റ്റ് 11 ബീജിംഗ് ഒളിംബിക്സിലെ ഷൂട്ടിങ്ങ് വേദിയിൽ […]

റൊസാരിയോ തെരുവിലെ ആഘോഷവും എന്റെ തിരിച്ചറിവും

എത്ര ഉയരമുണ്ട് എന്നതിലല്ല എത്ര ഉയർന്ന് നില്ക്കുന്നു എന്നതിലാണ് കാര്യം റൊസാരിയോ തെരുവിലെ മുത്തശ്ശിമാർക്ക് ഇനി പറഞ്ഞു പഴകിയ പഴംകഥകളെ മറക്കാം.. പുതിയ തലമുറയ്ക്ക് അവരും സാക്ഷിയായ പോരാട്ടവീര്യത്തിന്റെ കഥകൾ പറഞ്ഞ് കൊടുക്കാം. ഫുട്ബോൾ പ്രേമികൾക്ക് […]

ഇതിഹാസങ്ങൾക്കൊപ്പം ജോക്കോവിച്ച്

കായികലോകം കലാശപോരുകൾക്ക് സാക്ഷ്യം വഹിച്ച രാവിൽ , വെംബ്ലിയിൽ അസൂറിപ്പട യൂറോ കപ്പ് ഫുട്ബോളിലെ 2–ാം കിരീടം തേടിയിറങ്ങുമ്പോൾ കിലോമീറ്ററുകൾക്കപ്പുറം വിമ്പിൾഡൺ സെന്റർ കോർട്ടിൽ ഇതിഹാസം രചിക്കാനിറങ്ങിയ ഇറ്റലിയുടെ മാറ്റിയോ ബെറെറ്റിനി പെരുതി കീഴടങ്ങി. ഒന്നാം […]

റൊസാരിയോ തെരുവിലെ ആരവങ്ങൾ കേരളത്തിലും

ഒരു അർജന്റീന ആരാധകൻ എഴുതുന്നു അയാളെകുറിച്ച് ഒരുപാട് എഴുതരുത് ,അയാളെ ഒരുപാട് വർണ്ണിക്കരുത്, മറിച്ച് അയാളെ ആസ്വദിക്കുക – ഗാർഡിയോള എവിടെ നിന്ന്, ആരില്‍ നിന്ന് തുടങ്ങണം എന്ന് അറിയില്ല. ഇത് ഒരു വ്യക്തിഗത മികവിന്റെ […]

ഒഴിഞ്ഞ സിംഹാസനം

ധോണി എന്റെ കൂടെ ഉണ്ടെങ്കിൽ ഏതൊരു യുദ്ധത്തിനും എനിക്ക് ധൈര്യമായി പോകാം – ഗാരി കിർസ്റ്റൺ 2005 / 06 കാലത്തെ ഇന്ത്യയുടെ പാക്കിസ്താൻ പര്യടനം, ടെസ്റ്റ് പരമ്പര നഷ്ടട്ടെ ഇന്ത്യക്ക് മാനം രക്ഷിക്കാൻ ഏകദിന […]

എഫ്രേംസിലെ ദ്രോണാചാര്യർ

ലോകത്തിലെ ഏറ്റവും മികച്ച ടീമിലെ താരങ്ങൾ തമ്മിൽ ഒരു രസതന്ത്രമുണ്ട്,അവർ പരസ്പരം ബഹുമാനിക്കുകയും ആശയവിനിമയം നടത്തുകയും ചെയുമ്പോൾ വ്യക്തിപരമായ നേട്ടങ്ങൾക്ക് പകരം ടീമിന് പ്രാധാന്യം ഉണ്ടാവുകയും ചെയ്യുന്നു – അമേരിക്കൻ ബാസ്കറ്റ്ബോൾ ഇതിഹാസമായ  ദേബസ്സ്‌ചെരെയുടെ വാക്കുകളാണിത്. വ്യക്തിപരമായ […]

പടിക്കൽ കലമുടച്ച് ഇന്ത്യ ; ന്യൂസിലൻഡിന് പ്രഥമ ടെസ്റ്റ് ചാമ്പ്യൻഷിപ്പ് കിരീടം

ആറ് വർഷം, 6 ഐ.സി.സി ട്രോഫികൾ , മൂന്ന് ഫൈനലുകൾ മൂന്ന് സെമി ഫൈനലുകൾ , ലോക ക്രിക്കറ്റിലെ മികച്ച താരമായ കോഹ്ലിയുടെ നേത്യത്വത്തിൽ ഉള്ള സംഘത്തിന് ഇത്തവണത്തെ ഫൈനലിലും പിഴച്ചപ്പോൾ പടിക്കൽ കലമുടയ്ക്കുന്നവർ എന്ന […]

ഇന്ത്യക്ക് ഭേദപ്പെട്ട തുടക്കം

വെളിച്ചക്കുറവ് മൂലം രണ്ടാം ദിവസം ഓവർ പൂർത്തിയാക്കാതെ കളി ഉപേക്ഷിച്ചു എല്ലാ പ്രതീക്ഷകളും കോഹ്ലി – രഹാനെ സഖ്യത്തിൽ ഇന്ത്യ– ന്യൂഡീലൻഡ് ലോക ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനലിനു പ്രതികൂല കാലവസ്ഥ വീണ്ടും തിരിച്ചടിയായതോടെ രണ്ടാം ദിനവും […]

ഡി ബ്രുയിൽ വന്നു; ബെൽജിയം ജയിച്ചു

ഇതൊക്കയാണ് ആരാധകരുടെ നെഞ്ചിടിപ്പ് കൂട്ടുന്ന ,ആവേശം നിറക്കുന്ന യൂറോ ആവേശം; ഡെന്മാർക്ക് ബെൽജിയം മത്സരം കണ്ട ഒരോ ഫുട്ബോൾ ആരാധകനും ലഭിച്ചത് ഒരു മികച്ച ഫുട്ബോൾ അനുഭവം. പുറകിൽ നിന്ന് തിരച്ചടിച്ച് ഒന്നിന് എതിരെ രണ്ട് […]

റൊണാൽഡോ ഡബിളിൽ പോർച്ചുഗൽ

അസാധ്യം എന്നൊരു വാക്ക് ഫുട്ബോളിൽ ഇല്ല എന്നതിന് ഇതാ മറ്റൊരു തെളിവ് ; ഗ്രൂപ്പിലെ നിർണായക മത്സരത്തിൽ 83 മിനിറ്റ് വരെ ഗോൾ അടിക്കാതിരുന്ന പോർച്ചുഗൽ മത്സരം അവസാനിക്കുമ്പോൾ ഹംഗറിക്ക് എതിരെ നേടിയത് മൂന്ന് ഗോൾ […]

ഫിനിക്സ് പക്ഷിയായി ജോക്കോ

ഈ അടുത്ത് സുരേഷ് ഗോപി സിനിമയിലെ ഒരു ഡയലോഗ് കേട്ടു ” ചാരമാണെന്ന് കരുതി ചികയാൻ നിക്കണ്ട കനൽ കെട്ടിട്ടില്ലെങ്കിൽ പൊള്ളും” ഫ്രഞ്ച് ഓപ്പൺ ഫൈനലിൽ ആദ്യ രണ്ട് സെറ്റും നഷ്ടപെടുത്തി തിരികെ വന്ന് മൂന്ന് […]

സ്റ്റെർലിംഗ് ഷോയിൽ ഇംഗ്ലണ്ട്

യൂറോ കപ്പിൽ ഏറ്റവും അധികം സാധ്യത കൽപ്പിക്കപെടുന്നതിൽ പ്രധാനികളായ ഇംഗ്ലണ്ട് ഗ്രൂപ്പ് ഡി യിൽ തങ്ങളുടെ ആദ്യ മത്സരത്തിൽ ഏകപക്ഷിയമായ ഒരു ഗോളിന്  പരാജയപെടുത്തി കുതിപ്പ് ആരംഭിച്ചു . മുന്നേറ്റനിര താരം റഹീം സ്റ്റെർലിംഗ് 57 […]

എറിക്സൺ – ഫുട്ബോൾ ലോകം നിന്നോടൊപ്പം

യൂറോ കപ്പിൽ ഗ്രൂപ്പ് ബിയിലെ ഡെൻമാർക്ക് – ഫിൻലൻഡ് മത്സരം അടിയന്തര മെഡിക്കൽ സാഹചര്യത്തെ തുടർന്ന് റദ്ദാക്കി. മത്സരത്തിനിടെ ഡെൻമാർക്ക് സൂപ്പർ താരം ക്രിസ്റ്റ്യൻ എറിക്സൺ മൈതാനത്ത് കുഴഞ്ഞുവീണതിനെ തുടർന്നാണ് മത്സരം റദ്ദാക്കിയത്. മത്സരം 40 […]

” വാർ ” കുരുക്കിയ സമനില

ആരും ആരും ജയിക്കാതെ യൂറോ കപ്പിലെ രണ്ടാം മത്സരം അവസാനിക്കുമ്പോൾ വെയിൽസ് അവരുടെ ഗോളി ഡാനിയേൽ വാർഡിന് നന്ദി പറയുന്നുണ്ടാകും സ്വിറ്റ്സർലൻഡ് സൃഷ്ട്ടിച്ചെടുത്ത ഗോളെന്നുറച്ച അവസരങ്ങൾ തട്ടിതെറുപ്പതിന്. കഴിഞ്ഞ യൂറോ കപ്പിൽ നടത്തിയ താരതമ്യേന മികച്ച […]

ആ തീരുമാനം ശരിയായിരുന്നു ബ്രൂണോ

സാമ്പത്തിക മാന്ദ്യത്തിന്റെ ബുദ്ധി മുട്ടുകളിലൂടെ പോർച്ചുഗൽ കടന്നു പോയികൊണ്ടിരുന്ന നാളുകൾ, ഇരുപത് ലക്ഷത്തിലധികം ആളുകൾ സ്വന്തം രാജ്യം വിട്ട് മറ്റ് രാജ്യങ്ങളിലേക്ക് ചേക്കേറിയിരുന്ന കാലം . അഞ്ച് വർഷത്തോളം ഈ ബുദ്ധിമുട്ടുളിലും സ്വന്തം നാട്ടിൽ പിടിച്ച് […]

കാന്റെ മാജിക്

ലോകം മുഴുവൻ ഉള്ള ഫുട്ബോൾ ആരാധകർ ആവേശത്തോടെ സ്‌റ്റേഡിയത്തിലും പരിസരങ്ങളിലും ഇരുന്ന് കണ്ട ഫ്രാൻസിൽ നടന്ന 1998 ഫിഫാ ലോകകപ്പ് നടക്കുമ്പോൾ ആ ബാലൻ തന്റെ ജോലികളിൽ വ്യാപ്യതനായിരുന്നു . സ്വന്തം രാജ്യത്ത് നടക്കുന്ന മത്സരത്തിൽ […]

“മിസ്റ്റർ കാസ്രോ”പുതിയ പോരാളി

“ഞാൻ പലപ്പോഴും അവരുടെ ബാറ്റിംഗ് വിരുന്ന് അത്ഭുതത്തോടെ നോക്കിയിട്ടുണ്ട്,  ആവേശത്തിൽ  അവരുടെ ബാറ്റിംഗ് കാണുമ്പോൾ ഒരിക്കലും വിചാരിച്ചിട്ടില്ല  ഞാൻ ഒരു ക്രിക്കറ്റ് താരം ആകുമെന്നും അന്ന് ആരാധിച്ച എന്റെ പ്രിയതാരങ്ങൾ എന്നെ അഭിനന്ദിക്കും എന്നും ” […]

ആരാധകരും ക്ലബും

“ഫുട്ബോൾ ക്ലബ്ബുകൾ അതിസുന്ദരിയായ ഒരു പെൺകുട്ടിയെ പോലെയാണ്  മറ്റൊരാൾ പറയുമ്പോഴായിരിക്കും അവളുടെ സൗന്ദര്യം അവൾ പോലും മനസിലാക്കുന്നത്” – ആർസെൻ വെംഗർ ആധുനിക ഫുട്ബോൾ 19-ആം നൂറ്റാണ്ടിൽ ബ്രിട്ടനിലാണ് ഉത്ഭവിച്ചത് എന്ന് ചരിത്രം പറയുന്നുണ്ട് . […]

അവസാന ലാപ്പിൽ ആര്

ബാർസലോണ അത്ലറ്റികോ മാഡ്രിഡ് മത്സരം സമനിലയിൽ അവസാനിച്ചപ്പോൾ സന്തോഷിച്ച  റയൽ മാഡ്രിഡിനും സമനില കുരുക്ക് . സെവില്ല ആണ് അപ്രതീക്ഷിച്ച  തിരിച്ചടി നൽകിയത്  (2-2 )  ലാ  ലീഗ അവസാന ഘട്ടത്തിലേക്ക് എത്തുമ്പോൾ ഫോട്ടോഫിനിഷിന്റെ ആവേശം […]

ചെമ്പടയുടെ വീരനായകൻ

വിസ്റ്റൺ ജൂനിയേഴ്സിന്റ താരമായിരുന്ന കാലത്ത് ആ  കൊച്ചു പയ്യന്റെ കാലിലെ മാന്ത്രിക ചലനങ്ങൾ തിരിച്ചറിഞ്ഞ  ലിവർപൂൾ അക്കാദമിയുടെ ആളുകൾ ഒരു തീരുമാനം എടുത്തു “അവനെ നമ്മുടെ അക്കാദമിയുടെ ഭാഗമാക്കുക  ” അല്ലെങ്കിൽ നമുക്ക് എതിരെ തന്നെ […]

മിസ്റ്റർ ക്ലീൻ റാഫ്

ആ ഒക്ടോബർ മാസം അവന്റെ ജീവിതം തന്നെ മാറ്റി മറിക്കുമെന്നു സ്വപ്നത്തിൽ പോലും അവൻ കരുതിയിരുനില്ല .തന്റെ ടീമിന്റെ ഭാഗമായി ഒരു പ്രധാന മത്സരത്തിൽ ഇറങ്ങാൻ കോച്ച് പറയുമ്പോൾ അവൻ ഒരു കാര്യം മനസ്സിൽ ഉറപ്പിച്ചു […]

ഡൽഹിയുടെ ശിഖാരി

വയറുവേദനയെ തുടർന്നു നടത്തിയ പരിശോധനയിൽ അപ്പെൻഡിസൈറ്റിസ് സ്ഥിരീകരിച്ച കെ.എൽ രാഹുലിനെ ക്യാപ്ടൻ സ്ഥാനത്ത് നിന്നും മാറ്റി മായങ്ക് അഗർവാളിനെ ക്യാപ്ടൻ ആക്കിയെങ്കിലും ഡൽഹിയുടെ മുന്നിൽ ജയിക്കാൻ പഞ്ചാബിന് അതൊന്നും പോരായിരുന്നു. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് […]

‘തല’ മാറി തലവര മാറിയില്ല

ഡൽഹിയിലെ അരുൺ ജയ്റ്റ്ലി സ്റ്റേഡിയത്തിൽ നിർണായക മത്സരത്തിൽ ഇറങ്ങിയ രാജസ്ഥാനും ഹൈദരാബാദിനും ടൂർണമെന്റിൽ ഒരു മികച്ച വിജയം അനിവാര്യമായിരുന്നു . ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ ഉയർത്തിയ 220 റൺസ് പിന്തുടർന്ന ഹൈദരാബാദിന് 55 റൺസിന്റെ […]

മുംബൈക്ക് ആവേശ ജയം

ഐ.പി.എൽ എൽ ക്ലാസിക്കോയിൽ മുംബൈക്ക് ജയം. ഇരു ടീമുകളും തകർ അടിച്ച മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ചെന്നൈ 219 റൺസെടുത്തപ്പോൾ തുടക്കത്തിലെ തകർച്ചക്ക് ശേഷം  തിരിച്ചുവന്ന മുംബൈ  4 വിക്കറ്റിന്റെ ആവേശ ജയം നേടി .. […]

രാഹുലാട്ടം; ബാംഗ്ലൂരിന് വാട്ടം

കെ.എൽ രാഹുലിന്റെ ( 91) സെഞ്ചുറിക്ക് തുല്യമായ ഇന്നിംഗ്സ് ബലത്തിൽ സീസണിന്റെ തുടക്കത്തിലെ തകർച്ചയിൽ നിന്നും പഞ്ചാബ് വിജയവഴിയിൽ . ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് ഉയർത്തിയ 179 റൺസ് വിജയലക്ഷ്യം പിന്തുടർന്ന […]

ഡൽഹി ഷോ

യുവതാരങ്ങളുടെ മികവിൽ ഡൽഹി കുതിപ്പ് തുടരുന്നു. ആദ്യം ബാറ്റ് ചെയ്ത കൊൽക്കത്ത നിശ്ചിത ഓവറിൽ കൊൽക്കത്ത ആറു വിക്കറ്റ് നഷ്ടത്തിൽ 154 എടുത്തപ്പോൾ ഡൽഹിക്ക് 7 വിക്കറ്റിന്റെ മിന്നും ജയം. ടോസ് നേടിയ ഡൽഹി ക്യാപ്ടൻ […]

വിജയവഴിയിൽ മുംബൈ

മൂന്ന് കളികൾ തോറ്റപ്പോൾ തങ്ങളെ എഴുതി തള്ളിയവർക്കുള്ള മറുപടിയായി മുംബൈ ഇന്ത്യൻസ് . ടോസ് നഷ്ടപെട്ട് ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ ഉയർത്തിയ 172 റൺസ് വിജയലക്ഷ്യം പിന്തുടർന്ന മുംബൈക്ക് 7 വിക്കറ്റിന്റെ തകർപ്പൻ ജയം […]

മങ്ങിയത് സൂര്യൻ ; മിന്നിയത് ചെന്നൈ

പിച്ചിന്റെ സ്വഭാവം മനസിലാക്കി തീരുമാനം എടുക്കാൻ ഉള്ള കഴിവിൽ ധോനിയോളം വരില്ല ഒരു ക്യാപ്ടനും എന്ന് വീണ്ടും തെളിയിക്കുന്നു ഓരോ മത്സരങ്ങളും . ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് 171 റൺസ് എടുത്തപ്പോൾ […]

ആ പന്തിൽ ‘പന്തിന്’ പിഴച്ചു ; ബാംഗ്ലൂർ ജയിച്ചു

ടേബിളിൽ മുൻനിരയിൽ നിൽക്കുന്ന ടീമുകളുടെ ആവേശ പോരാട്ടത്തിൽ ഡൽഹിക്ക് എതിരെ ബാംഗ്ലൂരിന് 1 റൺസിന്റ ജയം. ടോസ് നഷ്ടപെട്ട് ബാറ്റിങ്ങിനിറങ്ങിയ ബാംഗ്ലൂർ ഡിവില്ലിയേഴ്സിന്റെ മികവിൽ പടുത്തുയർത്തിയത് 171 റൺസ് , മറുപടിയിൽ അവസാന ബോളിൽ 6 […]
error: Content is protected !!