About us


കായിക ലോകം ഇന്ന് വളരെ വേഗം വളർന്നു കൊണ്ടിരിക്കുന്ന ഒരു വ്യവസായമാണ്. ഈ വലിയ ലോകത്ത് സംഭവിക്കുന്ന വാർത്തകളും ഈ രംഗത്തെ പഠനങ്ങളുമായി ' കായിക ലോകം' എന്ന പോർട്ടലുമായി ഞങ്ങൾ നിങ്ങൾക്കിടയിലേക്ക് വരുമ്പോൾ അത് പുതുമയെ കണ്ടെത്താനുള്ള ശ്രമമാണ്. നമുക്ക് കായികലോകത്തെ പുത്തൻ വാർത്ത വിശേഷങ്ങളും , ചർച്ചകളുമായി ഒരുമിക്കാം.


error: Content is protected !!