പൂജ്യനായി തുടക്കം,ഹീറോയായി മടക്കം

ഓരോ തവണ ക്രീസിലേക്ക് ബാറ്റുമായി വരുമ്പോൾ ഒരു പ്രതീക്ഷ അയാൾക്കുണ്ടായിരുന്നു. ഒരു റൺസ് എങ്കിൽ ഒരു റൺസ് അതെങ്കിലും തനിക്ക് നേടണം , പക്ഷേ അത് ഉണ്ടായില്ല. ഒരുപാട് വട്ടം പൂജ്യനായി മടങ്ങിയ ആ താരത്തിൽ […]

ആഗ്രഹങ്ങൾ ബാക്കിയാക്കി മടങ്ങുമ്പോൾ

ബൗളിംഗ് ലോകത്ത് ഫാസ്റ്റ് ബൗളറുമാർ വിപ്ലവം തീർത്ത ഒരു കാലത്ത് ലെഗ് സ്പിൻ എന്ന കലയെ തന്റെ മാന്ത്രിക വടി കൊണ്ട് തേച്ചുമിനിക്കി ഇതിഹാസ താരമായി മാറിയ താരമാണ് ഷെയിൻ വോൺ. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ ചത്ത […]

കഴിവുകളെ നശിപ്പിച്ചവൻ

ഏകദിന ക്രിക്കറ്റ് ലോകകപ്പിലെ അമ്പരപ്പിക്കുന്ന ഓൾറൗണ്ട് പ്രകടനത്തിലൂടെ ആരാധക മനസ്സുകൾ കീഴടക്കിയ ദക്ഷിണാഫ്രിക്കൻ ഓൾ റൗണ്ടർ ലാൻസ് ക്ലൂസ്‌നറെ ക്രിക്കറ്റ് പ്രേമികൾ മറക്കാനിടയില്ല. അറ്റമില്ലാത്തത്ര തവണ ഒരു ടീമിനെ തോൽവിയുടെ ഭീതി മുഖത്തു നിന്നും വിജയ […]

കളിമണ്ണ് കോർട്ടിലെ രാജാവ്

മൂന്നാം വയസ്സിൽ നദാലിന് പിറന്നാൾ സമ്മാനമായി നല്കിയ ടെന്നീസ് റാക്കറ്റുപയോഗിച്ച് അവൻ കളിക്കുന്ന രീതി ടോണിയെ അത്ഭുതപ്പെടുത്തി. എതിരെ വരുന്ന ബോളകളെ ആ പ്രായത്തിൽ ഉള്ള കുട്ടികൾ നേരിടുന്നതിൽ നിന്ന് വ്യത്യസ്തമായിട്ടായിരുന്നു റാഫ നേരിട്ടത്. അതിനാൽ […]

ആ തീരുമാനത്തിന്റെ പിഴവ്

90 മിനുട്ടുകൾ നീളുന്ന കാൽപന്ത് കളിയിൽ ഒരു നിമിഷം എടുക്കുന്ന തീരുമാനത്തിന്റെ വില നൽകേണ്ടി വരുക തൊട്ടടുത്ത നിമിഷമായിരിക്കും.വലിയ പ്രതീക്ഷയോടെ നാളെയുടെ നക്ഷത്രങ്ങൾ ആകുമെന്ന് പറഞ്ഞു ഫുട്ബോൾ ലോകം വിധിയെഴുതിയ പല താരങ്ങളും ഒരു നിമിഷം […]

ഇനി അയാളുടെ കാലമല്ലേ

കഷ്ടപ്പാടിന്റെ ആ നാളുകളിൽ അവന്റെ  ഏറ്റവും വലിയ കൂട്ടുകാർ രണ്ട് പേരായിരുന്നു -സ്വന്തം നിഴലും ക്രിക്കറ്റ് ബാറ്റും.കോവിഡ് ബുദ്ധിമുട്ടുകൾ കാരണം ശരീരം തളർന്ന അവസ്ഥയിൽ ആയിരുന്നപ്പോഴും അവന് ഒരു ലക്ഷ്യമേ ഉണ്ടായിരുന്നൊള്ളു ,ടൂർണമെന്റ് കളിക്കണം,ജയിക്കണം. റൂമിലെ […]

ഡ്രിബ്ലിങ് രാജാവ്

ഇന്ന് ഫിഫ ഫുട്ബോൾ ഗെയിമോ പെസ് ഫുട്‍ബോളോ ഒക്കെ കളിച്ച് ഏതാണ് മികച്ചത് എന്ന് തർക്കിക്കുന്ന തലമുറക്ക് 1990 മുതൽ 2000 വരെയുള്ള കാലഘട്ടത്തിൽ ഇറങ്ങിയ ഗെയിമുകളെക്കുറിച്ച് ഇപ്പോൾ പറഞ്ഞാൽ വലിയ വിലയൊന്നും കാണില്ല . […]

പൂർത്തിയാക്കാത്ത ജാലവിദ്യ

ആ ലോകകപ്പിന്റെ ഫൈനൽ കഴിഞ്ഞാൽ ബ്രസീലിന്റെ ജയം പ്രവചിച്ച് പിറ്റേ ദിവസത്തെ പത്രങ്ങളിൽ വരുന്ന തലക്കെട്ടുകൾ പ്രതീക്ഷിച്ചവർക്കുള്ള അപ്രതീക്ഷിത തിരിച്ചടിയായിരുന്നു ദിദിയർ ദെഷാംപ‍്‍സും കൂട്ടുകാരും അന്ന് നൽകിയത്. ബ്രസീലോ അർജന്റീനയോ അല്ലാതെ വേറെ ഒരു ടീമും […]

പവർ ഷോട്ടുകളുടെ കൊലകൊമ്പൻ

ബ്രസീലിലെ വളരെ പ്രാധാന്യമുള്ള ഒരു നഗരമാണ് റെസിഫെ.ബ്രസീലിലെ ഏറ്റവും വലിയ നാലാമത്തെ നഗരമായ റെസിഫെയിൽ വലിയ വ്യാപാര കേന്ദ്രങ്ങളും ഐ ടി കമ്പനികളും ലോകോത്തര കമ്പനികളുടെ ഓഫീസും ഒക്കെയുണ്ട് ,അതിനാൽ തന്നെ രാജ്യത്തിൻറെ വരുമാനമാർഗത്തിന്റെ നല്ല ഒരു […]

പ്രഭ മങ്ങിയ നക്ഷത്രം

“നീ തീരെ ചെറുപ്പമാണ്  ,ഫുട്ബോളിൽ ശ്രദ്ധിക്കാതെ പഠനത്തിൽ ശ്രദ്ധിക്കാൻ നോക്കുക “ റിക്കാർഡോ ഐമർക്ക് മകന്റെ കാര്യത്തിൽ ഉള്ള പേടിയിൽ നിന്ന് ഉണ്ടായ വാക്കുകളായിരുന്നു ഇത് ,ഫുട്ബോളിന്റെ മായിക ലോകത്ത് ചെറുപ്പത്തിലേ എത്തിയാൽ മകന്റെ ജീവിതം തന്നെ മാറി […]

സിരകളിൽ ഫുട്ബോൾ മാത്രം

ബ്രസീലിൽ നിന്ന് ഉദിച്ചുയർന്ന് ,ലോകം കീഴടക്കിയ പല താരങ്ങളും  വളർന്ന് വന്നത് വലിയ ദാരിദ്ര്യം നിറഞ്ഞ ചുറ്റുപാടിൽ നിന്നായിരുന്നു എന്ന് ചരിത്രം പരിശോധിച്ചാൽ മനസിലാവും . എന്നാൽ ചിക്കാവോ എന്ന പേരിൽ അറിയപ്പെട്ട ജോസ് ജോയേയോ […]

സ്വപ്നത്തിൽ ഒരു സ്പോർട്സ് ഹബ്

അമേരിക്ക,ചൈന ഉൾപ്പടെയുള്ള രാജ്യങ്ങൾ മെഡൽവേട്ട നടത്തുമ്പോൾ ലഭിക്കുന്ന കുറച്ച് മെഡലുകൾ കിട്ടുമ്പോൾ നമ്മൾ എന്തിനാണ് അമിതമായ ആഹ്ളാദം നടത്തുന്നത് എന്ന് പലപ്പോഴും ചിന്തിച്ചിട്ടുണ്ട്. മരുഭൂമിയിലെ മഴ പോലെ ലഭിക്കുന്ന ആ മെഡലുകൾ ഇന്ത്യൻ ജനതയെ അത്രേ […]

ഇതൊക്കെയാണ് കൂട്ടുകെട്ട്

ചിലിയൻ ഫുട്ബോൾ ആരാധകർക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു ആ വാർത്ത,അവരുടെ രാജ്യത്തിൻറെ അഭിമാനമായി നെഞ്ചിലേറ്റിയ ഫുട്ബോൾ ടീം 2006 ന് ശേഷം ആദ്യമായി ഫുട്ബോൾ ലോകകപ്പിന് യോഗ്യത ലഭിക്കാതെ പുറത്തായത്  അവരെ ഏറെ നിരാശരാക്കി. വേദനയോടെ ആണെങ്കിലും […]
error: Content is protected !!