ഇനി അയാളുടെ കാലമല്ലേ

കഷ്ടപ്പാടിന്റെ ആ നാളുകളിൽ അവന്റെ  ഏറ്റവും വലിയ കൂട്ടുകാർ രണ്ട് പേരായിരുന്നു -സ്വന്തം നിഴലും ക്രിക്കറ്റ് ബാറ്റും.കോവിഡ് ബുദ്ധിമുട്ടുകൾ കാരണം ശരീരം തളർന്ന അവസ്ഥയിൽ ആയിരുന്നപ്പോഴും അവന് ഒരു ലക്ഷ്യമേ ഉണ്ടായിരുന്നൊള്ളു ,ടൂർണമെന്റ് കളിക്കണം,ജയിക്കണം. റൂമിലെ […]

കർണാടകയിൽ നിന്നൊരു വസന്തം

അവന്റെ ആയുധം പന്താണ്. ബാറ്സ്മാന്മാർ അവനെ വാക്കുകൾ കൊണ്ട് നേരിടാൻ ഒരുങ്ങുമ്പോൾ പന്ത് കൊണ്ട് അവൻ മറുപടി നൽകും .  വിക്കറ്റുകൾ വീഴ്ത്തുമ്പോളും ക്യാച്ചുകൾ നഷ്ടപെടുമ്പോഴും അവന്റെ ഭാവത്തിൽ വലിയ വ്യത്യാസങ്ങൾ ഇല്ല  മുൻ പരിശീലകൻ […]

പോണ്ടിങ്ങിന്റെ ദുഃഖവും ഇഷാന്തിന്റെ സ്വപ്നവും

ഡൽഹിയിലെ പ്രശസ്തമായ ഒരു സ്കൂളിൽ അഡ്മിഷൻ ഉറപ്പായിട്ടും കിട്ടും എന്ന് കരുതിയ അവന് അത് ലഭിച്ചില്ല. ഗ്രാമപ്രദേശത്ത് നിന്നും വരുന്ന അവന് ക്രിക്കറ്റിൽ എന്തെങ്കിലും വളർച്ച കൈവരിക്കാൻ ആ സ്കൂളിലെ അഡ്മിഷൻ ആവശ്യമായിരുന്നു  .അത് ലഭിക്കാത്തതിന്റെ […]

വിജയിക്കാൻ പഠിച്ചവർ

തോൽവി ഉറപ്പിച്ച ആരാധകർ,കളിക്കളത്തിനകത്തും പുറത്തുമുള്ള വാക്പോരാട്ടങ്ങൾ ,മഴ ദൈവങ്ങൾ രക്ഷിക്കും എന്ന് പോലും ചിന്തിക്കുന്നിടത്തുനിന്ന് അവിശ്വസനീയമായ വിധം വിജയത്തിന്റെ നെറ്റിപ്പട്ടം കെട്ടിയ ടീം ഇന്ത്യയുടെ ലോർഡ്സിലെ വിജയത്തെ വർണ്ണിക്കുക അസാദ്ധ്യം.ഇന്ത്യയുമായി കളിക്കുമ്പോൾ നൂറ്റി ഇരുപതു കോടിയിലെ […]

മുഴങ്ങട്ടെ ജനഗണമന

തയ്യാറെടുക്കുന്നതിൽ നിങ്ങൾ പരാജയപ്പെടുകയാണെങ്കിൽ, നിങ്ങൾ പരാജയപ്പെടാൻ തയ്യാറായിക്കഴിഞ്ഞു മാർക്ക് സ്പിറ്റ്സ്(അമേരിക്കൻ നീന്തൽതാരവും 9 തവണ ഒളിമ്പിക് മെഡൽ ജേതാവുമാണ്) 2016 റിയോ ഒളിമ്പിക്സ് വെയ്റ്റ് ലിഫ്റ്റിങ്ങിൽ മത്സരിച്ച താരങ്ങളിൽ ഏറ്റവും അവസാന സ്ഥാനത്ത് പോരാട്ടം അവസാനിപ്പിച്ച […]

ഒഴിഞ്ഞ സിംഹാസനം

ധോണി എന്റെ കൂടെ ഉണ്ടെങ്കിൽ ഏതൊരു യുദ്ധത്തിനും എനിക്ക് ധൈര്യമായി പോകാം – ഗാരി കിർസ്റ്റൺ 2005 / 06 കാലത്തെ ഇന്ത്യയുടെ പാക്കിസ്താൻ പര്യടനം, ടെസ്റ്റ് പരമ്പര നഷ്ടട്ടെ ഇന്ത്യക്ക് മാനം രക്ഷിക്കാൻ ഏകദിന […]

പടിക്കൽ കലമുടച്ച് ഇന്ത്യ ; ന്യൂസിലൻഡിന് പ്രഥമ ടെസ്റ്റ് ചാമ്പ്യൻഷിപ്പ് കിരീടം

ആറ് വർഷം, 6 ഐ.സി.സി ട്രോഫികൾ , മൂന്ന് ഫൈനലുകൾ മൂന്ന് സെമി ഫൈനലുകൾ , ലോക ക്രിക്കറ്റിലെ മികച്ച താരമായ കോഹ്ലിയുടെ നേത്യത്വത്തിൽ ഉള്ള സംഘത്തിന് ഇത്തവണത്തെ ഫൈനലിലും പിഴച്ചപ്പോൾ പടിക്കൽ കലമുടയ്ക്കുന്നവർ എന്ന […]

“മിസ്റ്റർ കാസ്രോ”പുതിയ പോരാളി

“ഞാൻ പലപ്പോഴും അവരുടെ ബാറ്റിംഗ് വിരുന്ന് അത്ഭുതത്തോടെ നോക്കിയിട്ടുണ്ട്,  ആവേശത്തിൽ  അവരുടെ ബാറ്റിംഗ് കാണുമ്പോൾ ഒരിക്കലും വിചാരിച്ചിട്ടില്ല  ഞാൻ ഒരു ക്രിക്കറ്റ് താരം ആകുമെന്നും അന്ന് ആരാധിച്ച എന്റെ പ്രിയതാരങ്ങൾ എന്നെ അഭിനന്ദിക്കും എന്നും ” […]

ഭുവി 2.0

“മുമ്പൊരിക്കലും ഭുവനേശ്വർ കുമാർ ( ഭുവി )ഇങ്ങനെ ഒരു ബൗൾ എറിഞ്ഞത് ഞാൻ കണ്ടിട്ടില്ല. എതിരാളികളെ വട്ടംകറക്കിയ ഭൂവി എറിഞ്ഞ നക്കിൾബോളുകൾ എല്ലാം അത്രക്ക് മികച്ചതായിരുന്നു , അയാൾ ഒരു ക്ലാസിക്ക് ബൗളറാണ്. ദക്ഷിണാഫ്രിക്കയുടെ ഇതിഹാസം […]

സ്പിൻ കുഴിയിൽ വീണ് ഇംഗ്ലണ്ട്

ബാറ്റ്സ്മാൻമാരുടെ ശവപ്പറമ്പായി മാറിയ മൊട്ടേരയിലെ നരേന്ദ്രമോദി സ്റ്റേഡിയത്തിൽ നടന്ന മൂന്നാം ടെസ്റ്റിന്റെ രണ്ടാം ദിനം തന്നെ ഇംഗ്ലണ്ടിനെ പത്ത് വിക്കറ്റിന് തകർത്ത് ഇന്ത്യ ലോക ചാംമ്പ്യൻഷിപ്പ് ഫൈനലിനോട് ഒരുപടി കൂടി അടുത്തു. പിങ്ക് ബോൾ ടെസ്റ്റിന് […]

അലസനായ വേട്ടമൃഗം

സ്ക്കൂൾ ഫീസ് അടയ്ക്കാൻ നിർവാഹമില്ലാതെ അച്ഛനും അമ്മയും സങ്കടപ്പെട്ടപ്പോൾ അവന്റെ ഉള്ളിലെ സങ്കടം തനിക്ക് ക്രിക്കറ്റ് പഠിക്കാൻ സാധിക്കുന്നില്ല എന്നോർത്തായിരുന്നു. അവനെ പോലെ ഇങ്ങനെ സങ്കടപ്പെട്ട അനേകം ചെറുപ്പക്കാരെ പോലെ തെരുവിൽ തന്നെ നഷ്ടപെട്ട് പോകുമായിരുന്ന […]

ആത്മാവിശ്വാസത്തോടെ സ്വന്തം മണ്ണിൽ

ചരിത്രത്തിലെ ഏറ്റവും മികച്ച ടെസ്റ്റ്‌ പരമ്പര വിജയം ഓസ്ട്രേലിയൻ മണ്ണിൽ കൈവരിച്ച ഇന്ത്യ, സ്വന്തം തട്ടകത്തിൽ ഇംഗ്ലണ്ടുമായി പോരാട്ടത്തിന് ഇറങ്ങുകയാണ്. ഐ സി സി ടെസ്റ്റ്‌ ചാമ്പ്യൻഷിപ് സംബന്ധിച്ചിടത്തോളം വളരെ നിർണായകമായ ഒരു പരമ്പര ആണ് […]

ചരിത്രമെഴുതി എഴുതി ടീം ഇന്ത്യ.ഗാബയിൽ ത്രസിപ്പിക്കുന്ന വിജയം.

ഗാബ (ബ്രിസ്ബൻ) : ടെസ്റ്റ് ക്രിക്കറ്റിൻ്റെ വശ്യമായ സൗന്ദര്യം , ഒടുവിൽ t20 ക്രിക്കറ്റിൻ്റെ ആവേശത്തിലേക്ക് വഴിമാറിയപ്പോൾ ഗാബ ക്രിക്കറ്റ് സ്റ്റേഡിയം മറ്റൊരു ഇന്ത്യൻ വിജയഗാഥയ്ക്ക് സാക്ഷ്യം വഹിക്കുകയായിരുന്നു.97 ഓവറിലെ ലെ അവസാന പന്ത് ബൗണ്ടറി […]
error: Content is protected !!