ഡൽഹിയുടെ ശിഖാരി

വയറുവേദനയെ തുടർന്നു നടത്തിയ പരിശോധനയിൽ അപ്പെൻഡിസൈറ്റിസ് സ്ഥിരീകരിച്ച കെ.എൽ രാഹുലിനെ ക്യാപ്ടൻ സ്ഥാനത്ത് നിന്നും മാറ്റി മായങ്ക് അഗർവാളിനെ ക്യാപ്ടൻ ആക്കിയെങ്കിലും ഡൽഹിയുടെ മുന്നിൽ ജയിക്കാൻ പഞ്ചാബിന് അതൊന്നും പോരായിരുന്നു. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് […]

മുംബൈക്ക് ആവേശ ജയം

ഐ.പി.എൽ എൽ ക്ലാസിക്കോയിൽ മുംബൈക്ക് ജയം. ഇരു ടീമുകളും തകർ അടിച്ച മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ചെന്നൈ 219 റൺസെടുത്തപ്പോൾ തുടക്കത്തിലെ തകർച്ചക്ക് ശേഷം  തിരിച്ചുവന്ന മുംബൈ  4 വിക്കറ്റിന്റെ ആവേശ ജയം നേടി .. […]

രാഹുലാട്ടം; ബാംഗ്ലൂരിന് വാട്ടം

കെ.എൽ രാഹുലിന്റെ ( 91) സെഞ്ചുറിക്ക് തുല്യമായ ഇന്നിംഗ്സ് ബലത്തിൽ സീസണിന്റെ തുടക്കത്തിലെ തകർച്ചയിൽ നിന്നും പഞ്ചാബ് വിജയവഴിയിൽ . ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് ഉയർത്തിയ 179 റൺസ് വിജയലക്ഷ്യം പിന്തുടർന്ന […]

ഡൽഹി ഷോ

യുവതാരങ്ങളുടെ മികവിൽ ഡൽഹി കുതിപ്പ് തുടരുന്നു. ആദ്യം ബാറ്റ് ചെയ്ത കൊൽക്കത്ത നിശ്ചിത ഓവറിൽ കൊൽക്കത്ത ആറു വിക്കറ്റ് നഷ്ടത്തിൽ 154 എടുത്തപ്പോൾ ഡൽഹിക്ക് 7 വിക്കറ്റിന്റെ മിന്നും ജയം. ടോസ് നേടിയ ഡൽഹി ക്യാപ്ടൻ […]

മങ്ങിയത് സൂര്യൻ ; മിന്നിയത് ചെന്നൈ

പിച്ചിന്റെ സ്വഭാവം മനസിലാക്കി തീരുമാനം എടുക്കാൻ ഉള്ള കഴിവിൽ ധോനിയോളം വരില്ല ഒരു ക്യാപ്ടനും എന്ന് വീണ്ടും തെളിയിക്കുന്നു ഓരോ മത്സരങ്ങളും . ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് 171 റൺസ് എടുത്തപ്പോൾ […]

ആ പന്തിൽ ‘പന്തിന്’ പിഴച്ചു ; ബാംഗ്ലൂർ ജയിച്ചു

ടേബിളിൽ മുൻനിരയിൽ നിൽക്കുന്ന ടീമുകളുടെ ആവേശ പോരാട്ടത്തിൽ ഡൽഹിക്ക് എതിരെ ബാംഗ്ലൂരിന് 1 റൺസിന്റ ജയം. ടോസ് നഷ്ടപെട്ട് ബാറ്റിങ്ങിനിറങ്ങിയ ബാംഗ്ലൂർ ഡിവില്ലിയേഴ്സിന്റെ മികവിൽ പടുത്തുയർത്തിയത് 171 റൺസ് , മറുപടിയിൽ അവസാന ബോളിൽ 6 […]

പഞ്ചാബിനുമേൽ കൊൽക്കത്തയുടെ വിജയ റൈഡ് 

കഴിഞ്ഞ മത്സരത്തിലെ മികച്ച വിജയത്തിന് ശേഷം എത്തിയ പഞ്ചാബിന് തൊട്ടതെല്ലാം പിഴക്കുന്ന കാഴ്ച്ചയാണ് നരേന്ദ്ര മോദി സ്‌റ്റേഡിയത്തിൽ കണ്ടത്. പഞ്ചാബ് ഉയർത്തിയ 123 റൺസ് ലക്ഷ്യം 5 വിക്കറ്റ് നഷ്ടത്തിൽ പഞ്ചാബ് മറികടന്നു. ടോസ് നഷ്ടപ്പെട്ട് […]

സൂപ്പർ ഓവർ “ആവേശത്തിൽ ” ഡൽഹി

സൂപ്പർ ഓവർ ആവേശ നിറവിൽ ഐ പി.എൽ. ഇരു ടീമുകളും നിശ്ചിത ഓവറിൽ 159 എടുത്തപ്പോൾ സൂപ്പർ ഓവറിൽ ഡൽഹിക്ക് ജയം. കഴിഞ്ഞ കളിയിൽ ജയിച്ച് ഫോമിലേക്ക് തിരിച്ചെത്തിയതിന്റെ സൂചനകൾ കാണിച്ച ഹൈദരാബാദ് ആവേശത്തോടെ അവസാനം […]

സെൻസിബിൾ സഞ്ജു ; ചാമ്പലായി കൊൽക്കത്ത

ടൂർണമെന്റിൽ നിലനിൽപ്പിന് ജയം അനിവാര്യമായ രണ്ട് ടീമുകൾ പോരാടിയ മത്സരത്തിൽ രാജസ്ഥാന് 6 വിക്കറ്റ് വിജയം . കൊൽക്കത്ത ഉയർത്തിയ 133 റൺസിന്റെ ലക്ഷ്യം ഒരോവർ ബാക്കി നിൽക്കെ മറികടന്ന് നിർണായകമായ രണ്ട് പോയിന്റുകൾ നേടി.ടോസ് […]

മുംബൈയ്ക്ക് രാഹുകാലം

ചെറിയ സ്കോർ എളുപ്പത്തിൽ പ്രതിരോധിക്കുന്ന മുംബൈയുടെ രീതി പഞ്ചാബിനോട് നടന്നില്ല. രോഹിത് ഒഴികെയുള്ള ബാറ്റ്സ്മാന്മാർ ഉത്തരവാദിത്വം മറന്ന കളിയിൽ മുംബൈ ഉയർത്തിയ 131 റൺസ് പിന്തുടർന്ന പഞ്ചാബ് 9 വിക്കറ്റിന്റെ തകർപ്പൻ ജയത്തോടെ വിജയവഴിയിൽ തിരിച്ചെത്തി. […]

റോയലായി ബാംഗ്ലൂർ ; ഫ്ലോപ്പായി രാജസ്ഥാൻ

ഏത് വലിയ ലക്ഷ്യവും എത്തിപിടാക്കമെന്ന് പറഞ്ഞ കോഹ്ലിക്ക് തെറ്റിയില്ല – രാജാസ്ഥാൻ ഉയർത്തിയ 178 റൺസ് പിന്തുടർന്ന ബാംഗ്ലൂർ നായകൻ അർദ്ധ സെഞ്ചുറി നേടിയ വിരാട് കോഹ്ലിയുടെയും തകർപ്പൻ സെഞ്ചുറി നേടിയ ദേവ്ദത്ത് പടിക്കലിന്റെയും മികവിൽ […]

ചഹർ പവർ ; പൊരുതി തോറ്റ് കൊൽക്കത്ത

വളരെ എളുപ്പത്തിൽ ചെന്നൈ ജയിക്കുമെന്ന് പ്രതീക്ഷിച്ച മത്സരത്തിൽ ആദ്യം ആന്ദ്ര റസൽ, പിന്നാലെ ദിനേഷ് കാർക്കിക്ക് ശേഷം പാറ്റ് കമ്മിൻസ് മൂന്ന് പേരും ചേർന്ന് ചെന്നൈയെ വെറപ്പിച്ചെങ്കിലും ആവേശകരമായ മത്സരത്തിൽ ചെന്നൈയ്ക്ക് 18 റൺസിന്റെ ജയം. […]

ഒടുവിൽ സൂര്യൻ ഉദിച്ചു

ടൂർണമെന്റിൽ ആദ്യമായി ബാറ്റിങ് നിരയും ബൗളിംഗും നിരയും  തിളങ്ങിയ മത്സരത്തിൽ പഞ്ചാബിനെതിരെ ഹൈദരാബാദിന് 9 വിക്കറ്റിന്റെ മിന്നും ജയം. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബ് കിങ്സ് 19.4 ഓവറിൽ 120 റൺസിന് ഓൾഔട്ടായി. ഹൈദരാബാദ് ബൗളർമാർ […]
error: Content is protected !!