ആ തീരുമാനത്തിന്റെ പിഴവ്

90 മിനുട്ടുകൾ നീളുന്ന കാൽപന്ത് കളിയിൽ ഒരു നിമിഷം എടുക്കുന്ന തീരുമാനത്തിന്റെ വില നൽകേണ്ടി വരുക തൊട്ടടുത്ത നിമിഷമായിരിക്കും.വലിയ പ്രതീക്ഷയോടെ നാളെയുടെ നക്ഷത്രങ്ങൾ ആകുമെന്ന് പറഞ്ഞു ഫുട്ബോൾ ലോകം വിധിയെഴുതിയ പല താരങ്ങളും ഒരു നിമിഷം […]

ഡ്രിബ്ലിങ് രാജാവ്

ഇന്ന് ഫിഫ ഫുട്ബോൾ ഗെയിമോ പെസ് ഫുട്‍ബോളോ ഒക്കെ കളിച്ച് ഏതാണ് മികച്ചത് എന്ന് തർക്കിക്കുന്ന തലമുറക്ക് 1990 മുതൽ 2000 വരെയുള്ള കാലഘട്ടത്തിൽ ഇറങ്ങിയ ഗെയിമുകളെക്കുറിച്ച് ഇപ്പോൾ പറഞ്ഞാൽ വലിയ വിലയൊന്നും കാണില്ല . […]

പൂർത്തിയാക്കാത്ത ജാലവിദ്യ

ആ ലോകകപ്പിന്റെ ഫൈനൽ കഴിഞ്ഞാൽ ബ്രസീലിന്റെ ജയം പ്രവചിച്ച് പിറ്റേ ദിവസത്തെ പത്രങ്ങളിൽ വരുന്ന തലക്കെട്ടുകൾ പ്രതീക്ഷിച്ചവർക്കുള്ള അപ്രതീക്ഷിത തിരിച്ചടിയായിരുന്നു ദിദിയർ ദെഷാംപ‍്‍സും കൂട്ടുകാരും അന്ന് നൽകിയത്. ബ്രസീലോ അർജന്റീനയോ അല്ലാതെ വേറെ ഒരു ടീമും […]

പവർ ഷോട്ടുകളുടെ കൊലകൊമ്പൻ

ബ്രസീലിലെ വളരെ പ്രാധാന്യമുള്ള ഒരു നഗരമാണ് റെസിഫെ.ബ്രസീലിലെ ഏറ്റവും വലിയ നാലാമത്തെ നഗരമായ റെസിഫെയിൽ വലിയ വ്യാപാര കേന്ദ്രങ്ങളും ഐ ടി കമ്പനികളും ലോകോത്തര കമ്പനികളുടെ ഓഫീസും ഒക്കെയുണ്ട് ,അതിനാൽ തന്നെ രാജ്യത്തിൻറെ വരുമാനമാർഗത്തിന്റെ നല്ല ഒരു […]

പ്രഭ മങ്ങിയ നക്ഷത്രം

“നീ തീരെ ചെറുപ്പമാണ്  ,ഫുട്ബോളിൽ ശ്രദ്ധിക്കാതെ പഠനത്തിൽ ശ്രദ്ധിക്കാൻ നോക്കുക “ റിക്കാർഡോ ഐമർക്ക് മകന്റെ കാര്യത്തിൽ ഉള്ള പേടിയിൽ നിന്ന് ഉണ്ടായ വാക്കുകളായിരുന്നു ഇത് ,ഫുട്ബോളിന്റെ മായിക ലോകത്ത് ചെറുപ്പത്തിലേ എത്തിയാൽ മകന്റെ ജീവിതം തന്നെ മാറി […]

സിരകളിൽ ഫുട്ബോൾ മാത്രം

ബ്രസീലിൽ നിന്ന് ഉദിച്ചുയർന്ന് ,ലോകം കീഴടക്കിയ പല താരങ്ങളും  വളർന്ന് വന്നത് വലിയ ദാരിദ്ര്യം നിറഞ്ഞ ചുറ്റുപാടിൽ നിന്നായിരുന്നു എന്ന് ചരിത്രം പരിശോധിച്ചാൽ മനസിലാവും . എന്നാൽ ചിക്കാവോ എന്ന പേരിൽ അറിയപ്പെട്ട ജോസ് ജോയേയോ […]

ഇതൊക്കെയാണ് കൂട്ടുകെട്ട്

ചിലിയൻ ഫുട്ബോൾ ആരാധകർക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു ആ വാർത്ത,അവരുടെ രാജ്യത്തിൻറെ അഭിമാനമായി നെഞ്ചിലേറ്റിയ ഫുട്ബോൾ ടീം 2006 ന് ശേഷം ആദ്യമായി ഫുട്ബോൾ ലോകകപ്പിന് യോഗ്യത ലഭിക്കാതെ പുറത്തായത്  അവരെ ഏറെ നിരാശരാക്കി. വേദനയോടെ ആണെങ്കിലും […]

മാഞ്ചസ്റ്റർ നഗരം തീപിടികുന്ന ഡെർബി വസന്തം ;യുദ്ധത്തിന്റെ ചരിത്രം

“ചിലപ്പോൾ  ഫുടബോളിൽ നിങ്ങൾ നിങ്ങളുടെ കൈകൾ ഉയർത്തിപ്പിടിച്ച് പറയണം,അതെ അവർ ഞങ്ങളെക്കാൾ മികച്ചവരാണ് ” മാഞ്ചസ്റ്റർ യുണൈറ്റഡിനെ ലോകത്തിന്റെ നെറുകയിൽ എത്തിച്ച സാക്ഷാൽ സർ അലക്സ് ഫെർഗുസൺ ഒരു മത്സരശേഷമുള്ള തന്റെ സമീപനത്തെക്കുറിച്ച് പറഞ്ഞ വാക്കുകളാണിത് […]

റൊസാരിയോ തെരുവിലെ ആഘോഷവും എന്റെ തിരിച്ചറിവും

എത്ര ഉയരമുണ്ട് എന്നതിലല്ല എത്ര ഉയർന്ന് നില്ക്കുന്നു എന്നതിലാണ് കാര്യം റൊസാരിയോ തെരുവിലെ മുത്തശ്ശിമാർക്ക് ഇനി പറഞ്ഞു പഴകിയ പഴംകഥകളെ മറക്കാം.. പുതിയ തലമുറയ്ക്ക് അവരും സാക്ഷിയായ പോരാട്ടവീര്യത്തിന്റെ കഥകൾ പറഞ്ഞ് കൊടുക്കാം. ഫുട്ബോൾ പ്രേമികൾക്ക് […]

റൊസാരിയോ തെരുവിലെ ആരവങ്ങൾ കേരളത്തിലും

ഒരു അർജന്റീന ആരാധകൻ എഴുതുന്നു അയാളെകുറിച്ച് ഒരുപാട് എഴുതരുത് ,അയാളെ ഒരുപാട് വർണ്ണിക്കരുത്, മറിച്ച് അയാളെ ആസ്വദിക്കുക – ഗാർഡിയോള എവിടെ നിന്ന്, ആരില്‍ നിന്ന് തുടങ്ങണം എന്ന് അറിയില്ല. ഇത് ഒരു വ്യക്തിഗത മികവിന്റെ […]

ഡി ബ്രുയിൽ വന്നു; ബെൽജിയം ജയിച്ചു

ഇതൊക്കയാണ് ആരാധകരുടെ നെഞ്ചിടിപ്പ് കൂട്ടുന്ന ,ആവേശം നിറക്കുന്ന യൂറോ ആവേശം; ഡെന്മാർക്ക് ബെൽജിയം മത്സരം കണ്ട ഒരോ ഫുട്ബോൾ ആരാധകനും ലഭിച്ചത് ഒരു മികച്ച ഫുട്ബോൾ അനുഭവം. പുറകിൽ നിന്ന് തിരച്ചടിച്ച് ഒന്നിന് എതിരെ രണ്ട് […]

സ്റ്റെർലിംഗ് ഷോയിൽ ഇംഗ്ലണ്ട്

യൂറോ കപ്പിൽ ഏറ്റവും അധികം സാധ്യത കൽപ്പിക്കപെടുന്നതിൽ പ്രധാനികളായ ഇംഗ്ലണ്ട് ഗ്രൂപ്പ് ഡി യിൽ തങ്ങളുടെ ആദ്യ മത്സരത്തിൽ ഏകപക്ഷിയമായ ഒരു ഗോളിന്  പരാജയപെടുത്തി കുതിപ്പ് ആരംഭിച്ചു . മുന്നേറ്റനിര താരം റഹീം സ്റ്റെർലിംഗ് 57 […]

എറിക്സൺ – ഫുട്ബോൾ ലോകം നിന്നോടൊപ്പം

യൂറോ കപ്പിൽ ഗ്രൂപ്പ് ബിയിലെ ഡെൻമാർക്ക് – ഫിൻലൻഡ് മത്സരം അടിയന്തര മെഡിക്കൽ സാഹചര്യത്തെ തുടർന്ന് റദ്ദാക്കി. മത്സരത്തിനിടെ ഡെൻമാർക്ക് സൂപ്പർ താരം ക്രിസ്റ്റ്യൻ എറിക്സൺ മൈതാനത്ത് കുഴഞ്ഞുവീണതിനെ തുടർന്നാണ് മത്സരം റദ്ദാക്കിയത്. മത്സരം 40 […]
error: Content is protected !!