കളിമണ്ണ് കോർട്ടിലെ രാജാവ്

മൂന്നാം വയസ്സിൽ നദാലിന് പിറന്നാൾ സമ്മാനമായി നല്കിയ ടെന്നീസ് റാക്കറ്റുപയോഗിച്ച് അവൻ കളിക്കുന്ന രീതി ടോണിയെ അത്ഭുതപ്പെടുത്തി. എതിരെ വരുന്ന ബോളകളെ ആ പ്രായത്തിൽ ഉള്ള കുട്ടികൾ നേരിടുന്നതിൽ നിന്ന് വ്യത്യസ്തമായിട്ടായിരുന്നു റാഫ നേരിട്ടത്. അതിനാൽ […]

ഷമി എന്ന വജ്രം

 പ്രശസ്തമായ ഡൽഹൗസി അത്ലറ്റിക് ക്ലബിൽ പരിശീലനം നടത്തുന്നവരിൽ കൂടുതലും ഫുട്ബോൾ താരങ്ങളും അത്‌ലറ്റുകളുമൊക്കെയായിരുന്നു. പിച്ച് കാണാൻ സാധിക്കാത്ത രീതിയിൽ പുല്ല് വളർന്ന് നിൽക്കുന്ന ക്രിക്കറ്റ് പിച്ചിന് ക്ലബ് വലിയ പ്രാധാന്യം ഒന്നും നല്കിയിരുന്നില്ല , മാത്രമല്ല […]

ടോക്കിയോ പഠിപ്പിക്കുന്ന പാഠം

കുട്ടികൾക്ക് വേണ്ടത് ചെറിയ സഹായമാണ് ,ചെറിയ പ്രതീക്ഷയാണ് ,പിന്നെ അവരെ വിശ്വസിക്കുന്ന ഒരാളെയും “ മാജിക് ജോൺസൺ   അന്ന് രാജ്യത്തിന് മുഴുവൻ ആഘോഷമായിരുന്നു, വർഷം 2008 ഓഗസ്റ്റ് 11 ബീജിംഗ് ഒളിംബിക്സിലെ ഷൂട്ടിങ്ങ് വേദിയിൽ […]

ഇതിഹാസങ്ങൾക്കൊപ്പം ജോക്കോവിച്ച്

കായികലോകം കലാശപോരുകൾക്ക് സാക്ഷ്യം വഹിച്ച രാവിൽ , വെംബ്ലിയിൽ അസൂറിപ്പട യൂറോ കപ്പ് ഫുട്ബോളിലെ 2–ാം കിരീടം തേടിയിറങ്ങുമ്പോൾ കിലോമീറ്ററുകൾക്കപ്പുറം വിമ്പിൾഡൺ സെന്റർ കോർട്ടിൽ ഇതിഹാസം രചിക്കാനിറങ്ങിയ ഇറ്റലിയുടെ മാറ്റിയോ ബെറെറ്റിനി പെരുതി കീഴടങ്ങി. ഒന്നാം […]

ഇന്ത്യക്ക് ഭേദപ്പെട്ട തുടക്കം

വെളിച്ചക്കുറവ് മൂലം രണ്ടാം ദിവസം ഓവർ പൂർത്തിയാക്കാതെ കളി ഉപേക്ഷിച്ചു എല്ലാ പ്രതീക്ഷകളും കോഹ്ലി – രഹാനെ സഖ്യത്തിൽ ഇന്ത്യ– ന്യൂഡീലൻഡ് ലോക ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനലിനു പ്രതികൂല കാലവസ്ഥ വീണ്ടും തിരിച്ചടിയായതോടെ രണ്ടാം ദിനവും […]

റൊണാൽഡോ ഡബിളിൽ പോർച്ചുഗൽ

അസാധ്യം എന്നൊരു വാക്ക് ഫുട്ബോളിൽ ഇല്ല എന്നതിന് ഇതാ മറ്റൊരു തെളിവ് ; ഗ്രൂപ്പിലെ നിർണായക മത്സരത്തിൽ 83 മിനിറ്റ് വരെ ഗോൾ അടിക്കാതിരുന്ന പോർച്ചുഗൽ മത്സരം അവസാനിക്കുമ്പോൾ ഹംഗറിക്ക് എതിരെ നേടിയത് മൂന്ന് ഗോൾ […]

‘തല’ മാറി തലവര മാറിയില്ല

ഡൽഹിയിലെ അരുൺ ജയ്റ്റ്ലി സ്റ്റേഡിയത്തിൽ നിർണായക മത്സരത്തിൽ ഇറങ്ങിയ രാജസ്ഥാനും ഹൈദരാബാദിനും ടൂർണമെന്റിൽ ഒരു മികച്ച വിജയം അനിവാര്യമായിരുന്നു . ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ ഉയർത്തിയ 220 റൺസ് പിന്തുടർന്ന ഹൈദരാബാദിന് 55 റൺസിന്റെ […]

വിജയവഴിയിൽ മുംബൈ

മൂന്ന് കളികൾ തോറ്റപ്പോൾ തങ്ങളെ എഴുതി തള്ളിയവർക്കുള്ള മറുപടിയായി മുംബൈ ഇന്ത്യൻസ് . ടോസ് നഷ്ടപെട്ട് ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ ഉയർത്തിയ 172 റൺസ് വിജയലക്ഷ്യം പിന്തുടർന്ന മുംബൈക്ക് 7 വിക്കറ്റിന്റെ തകർപ്പൻ ജയം […]

ബാംഗ്ലൂർ എക്സ്പ്രസിന് ജഡേജയുടെ ചുവപ്പ് സിഗ്നൽ

ജഡേജയുടെ ഓൾ റൗണ്ട് പ്രകടനത്തിന് മുന്നിൽ മറുപടി ഇല്ലാതിരുന്ന ബാംഗ്ലൂരിന്റെ പേരുകേട്ട നിര തകർന്നടിഞ്ഞപ്പോൾ ചെന്നൈയ്ക്ക് തകർപ്പൻ ജയം. ആദ്യം ബാറ്റ് ചെയ്ത് 191 റൺസ് നേടിയ ചെന്നൈയ്ക്കെതിരെയുള്ള ബാംഗ്ലൂരിന്റെ മറുപടി 122 റൺസിൽ ഒതുങ്ങി […]

ചഹറിന് മുന്നിൽ ചാരമായി പഞ്ചാബ്

ടൂർണമെന്റിലെ ആദ്യ ജയം തേടിയിറങ്ങിയ ചെന്നെയും വിജയപരമ്പര തുടരാൻ എത്തിയ പഞ്ചാബും ഏറ്റമുട്ടിയ മത്സരത്തിൽ ദീപക്ക് ചഹറിന്റെ തകർപ്പൻ ബൗളിംഗിന് മുന്നിൽ തകർന്നടിഞ്ഞ പഞ്ചാബിനെതിരെ ചെന്നൈയ്ക്ക് 6 വിക്കറ്റിന്റെ തകർപ്പൻ ജയം . പഞ്ചാബ് ഉയർത്തിയ […]

സഞ്ജുവിന് സെഞ്ചുറി; പഞ്ചാബിന് പുഞ്ചിരി

ഇരുടീമിലെയും ക്യാപ്ടൻമാർ വെടിക്കെട്ട് ബാറ്റിങ്ങ് നടത്തിയപ്പോൾ വാങ്കഡെ സ്റ്റേഡിത്തിൽ പഞ്ചാബ് ,രാജസ്ഥാൻ മത്സരത്തിൽ റൺ മഴ പെയ്തു . പഞ്ചാബ് ഉയർത്തിയ 221 റൺസ് പിന്തുടർന്ന രാജസ്ഥാൻ ക്യാപ്ടൻ സഞ്ജു 119 (63 മികവിൽ പൊരുതി […]

അനായാസം ഈ ഡൽഹി ജയം

ചരിത്രത്തിൽ ഏറ്റവും കൂടുതൽ തവണ പ്ലേ ഓഫിൽ എത്തിയ ചെന്നൈയും യുവാക്കളുടെ കരുത്തിൽ കഴിഞ്ഞ സീസണിൽ പ്ലേ ഓഫിൽ എത്തിയ ഡൽഹിയും തമ്മിൽ നടന്ന ഐ.പി.എൽ രണ്ടാം മത്സരത്തിൽ ഡൽഹി 7 വിക്കറ്റിന്റെ അനായാസ ജയം […]

ടീമുകളെ അറിയാം

കരുത്തും ദൗർബല്യവും ഭാഗം -1 ക്രിക്കറ്റ് ലോകം ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ആവേശത്തിലേക്ക് വരുമ്പോൾ ടീമുകൾ എല്ലാം മികച്ച തയാറെടുപ്പുകൾ നടത്തി കിരീടം എന്നത് മാത്രം ലക്ഷ്യമാക്കി സീസണിന് ഒരുങ്ങി കഴിഞ്ഞു . കാണികൾക്ക് കോവിഡ് […]
error: Content is protected !!