ഇന്ന് ഫിഫ ഫുട്ബോൾ ഗെയിമോ പെസ് ഫുട്‍ബോളോ ഒക്കെ കളിച്ച് ഏതാണ് മികച്ചത് എന്ന് തർക്കിക്കുന്ന തലമുറക്ക് 1990 മുതൽ 2000 വരെയുള്ള കാലഘട്ടത്തിൽ ഇറങ്ങിയ ഗെയിമുകളെക്കുറിച്ച് ഇപ്പോൾ പറഞ്ഞാൽ വലിയ വിലയൊന്നും കാണില്ല . […]
ആ ലോകകപ്പിന്റെ ഫൈനൽ കഴിഞ്ഞാൽ ബ്രസീലിന്റെ ജയം പ്രവചിച്ച് പിറ്റേ ദിവസത്തെ പത്രങ്ങളിൽ വരുന്ന തലക്കെട്ടുകൾ പ്രതീക്ഷിച്ചവർക്കുള്ള അപ്രതീക്ഷിത തിരിച്ചടിയായിരുന്നു ദിദിയർ ദെഷാംപ‍്‍സും കൂട്ടുകാരും അന്ന് നൽകിയത്. ബ്രസീലോ അർജന്റീനയോ അല്ലാതെ വേറെ ഒരു ടീമും […]
“നീ തീരെ ചെറുപ്പമാണ് ,ഫുട്ബോളിൽ ശ്രദ്ധിക്കാതെ പഠനത്തിൽ ശ്രദ്ധിക്കാൻ നോക്കുക “ റിക്കാർഡോ ഐമർക്ക് മകന്റെ കാര്യത്തിൽ ഉള്ള പേടിയിൽ നിന്ന് ഉണ്ടായ വാക്കുകളായിരുന്നു ഇത് ,ഫുട്ബോളിന്റെ മായിക ലോകത്ത് ചെറുപ്പത്തിലേ എത്തിയാൽ മകന്റെ ജീവിതം തന്നെ മാറി […]
ബ്രസീലിൽ നിന്ന് ഉദിച്ചുയർന്ന് ,ലോകം കീഴടക്കിയ പല താരങ്ങളും വളർന്ന് വന്നത് വലിയ ദാരിദ്ര്യം നിറഞ്ഞ ചുറ്റുപാടിൽ നിന്നായിരുന്നു എന്ന് ചരിത്രം പരിശോധിച്ചാൽ മനസിലാവും . എന്നാൽ ചിക്കാവോ എന്ന പേരിൽ അറിയപ്പെട്ട ജോസ് ജോയേയോ […]
ചിലിയൻ ഫുട്ബോൾ ആരാധകർക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു ആ വാർത്ത,അവരുടെ രാജ്യത്തിൻറെ അഭിമാനമായി നെഞ്ചിലേറ്റിയ ഫുട്ബോൾ ടീം 2006 ന് ശേഷം ആദ്യമായി ഫുട്ബോൾ ലോകകപ്പിന് യോഗ്യത ലഭിക്കാതെ പുറത്തായത് അവരെ ഏറെ നിരാശരാക്കി. വേദനയോടെ ആണെങ്കിലും […]
ഫുട്ബോളിന്റെ (സോക്കർ) മനോഹാരിത സൂചിപ്പിക്കുന്ന സർഗ്ഗാത്മകതയും ചാതുര്യവും ചേരുമ്പോൾ അത് ഒരു കലാരൂപമായി മാറുന്നു എന്ന് നിസ്സംശയം പറയാൻ സാധിക്കും.അല്ലെങ്കിൽ മറ്റ് മിക്ക കായിക ഇനങ്ങളിൽ നിന്നും ഫുട്ബോളിനെ വ്യത്യസ്തമാക്കുന്നത് കളിക്കാർക്ക് നൽകുന്ന സ്വാതന്ത്ര്യമാണ്. ബേസ്ബോൾ […]
തളർച്ചകൾ നേരിട്ടേക്കാം , ഇനി ഒരു മടങ്ങിവരവില്ല എന്നൊക്കെ പറഞ്ഞ് കളിയാക്കിയേക്കാം. എന്നാൽ ഒരു കാലത്ത് ഇംഗ്ലണ്ടിലെ ഏത് വമ്പൻ ടീമുകളും ഭയപ്പെട്ടിരുന്ന എവർട്ടനെ ട്രോളുന്നവർ ഇംഗ്ലീഷ് ഫുട്ബോളിലെ അവരുടെ ചരിത്രപരമായ പ്രാധാന്യം അറിയാത്തവരാവും. സെന്റ് […]
തുടക്കകാലം തങ്ങളുടെ നാട്ടിലെ പള്ളി സ്പോൺസർ ചെയ്യുന്ന ടീമിനോട് അവിടുത്തെ അധികാരി മോശമായ പെരുമാറിയതിൽ അസന്തുഷ്ടരായ പതിനെട്ട് യുവാക്കളാണ് 1909 ൽ ബോറുസിയ ഡോർട്മണ്ട് സ്ഥാപിക്കുന്നത്. പഴയ പ്രഷ്യയുടെ ലാറ്റിൻ പരിഭാഷയാണ് “ബോറുസിയ ” എന്ന […]
മൗലികവാദങ്ങൾ ഇല്ലാത്ത ഒരു മതം ഉണ്ടെങ്കിൽ അത് സ്പോർട്സ് മാത്രമാണ്. വർഗ വംശ ലിംഗ ഭേദമന്യേ എല്ലാവരെയും ഒരുമിച്ച് നിർത്തുന്ന വികാരമാണ് ഫുട്ബോൾ. അതിന്റെ അന്തസ്സിന് കളങ്കം ചാർത്തുന്ന അനിഷ്ട സംഭവങ്ങൾ കാലാകാലങ്ങളിൽ ഉയർന്നു വരാറുണ്ടെങ്കിലും, […]